You Searched For "പി വി അന്‍വര്‍"

കൈപിടിച്ച് ഉയര്‍ത്തിയ സതീശനെ അറിയിക്കാതെ നിലമ്പൂരില്‍ അന്‍വറുമായി അര്‍ധരാത്രിയിലെ കൂടിക്കാഴ്ച; കോണ്‍ഗ്രസ് നേതൃത്വം വിവരം അറിഞ്ഞത് ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ; അന്ന് ചര്‍ച്ചയായത് രാഹുലിന്റെ അതിരുവിട്ട അനുനയനീക്കം;  ഒതായിയിലെ വീട്ടിലെത്തിയത് രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭീതിയിലോ?  സ്ത്രീവിഷയത്തിലെ പുറത്താകല്‍  ചര്‍ച്ചയാകുന്നു
എം ആര്‍ അജിത്കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും,  വാസ്തവ വിരുദ്ധവും; യുകെയിലെ കറന്‍സി, യൂറോയല്ല, പൗണ്ടാണ്;  വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മറുനാടന്‍ വേട്ടയുടെ ഗൂഢാലോചനക്കാരെ തുറന്നു കാട്ടുന്നത്; നെട്ടോട്ടമോടി മറുനാടന്‍ വേട്ടക്കാര്‍
ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 12 കോടി വായ്പ എടുത്ത് തട്ടിപ്പ്; കടം നല്‍കിയത് മതിയായ രേഖകള്‍ ഇല്ലാതെയും തിരിച്ചടവ് ശേഷി പരിശോധിക്കാതെയും; പി വി അന്‍വര്‍ വിജിലന്‍സ് കുരുക്കില്‍; മലപ്പുറത്തെ കെ എഫ് സി ഓഫീസില്‍ റെയ്ഡ്; ഉദ്യോഗസ്ഥര്‍ക്കൊപ്പം അന്‍വര്‍ നാലാം പ്രതി;  കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷന് ഭീമമായ നഷ്ടം
മുന്‍ എഐസിസി അംഗം എന്‍ കെ സുധീര്‍ ബിജെപിയില്‍; സുധീറിന്റെ ചാട്ടം പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് പി വി അന്‍വര്‍ ടി എം സിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ
യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി
അന്‍വറിനെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് വളരെ ഗുരുതരം; ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സാധാരണക്കാര്‍ക്ക് മാത്രമല്ല എം.എല്‍.എമാര്‍ക്കും ബാധകം; കേസിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ഹൈക്കോടതി; സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിനകം ഹരജിക്കാരനെ അറിയിക്കണമെന്നും കോടതി നിര്‍ദേശം; അന്‍വറിനെ കുരുക്കിലാക്കി മുരുഗേഷിന്റെ നിയമപോരാട്ടം
നിലമ്പൂരില്‍ സിപിഎം വോട്ടുകളും പി വി അന്‍വര്‍ പിടിച്ചു; അന്‍വര്‍ ഒരു ഘടകമേ അല്ലെന്ന നിലപാട് പാടേ മാറ്റി എം വി ഗോവിന്ദന്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടങ്ങളായി അവതരിപ്പിച്ചത് വോട്ടര്‍മാരെ സ്വാധീനിച്ചെന്നും സംസ്ഥാന സെക്രട്ടറി; തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണി ഉണ്ടാക്കി മത്സരിക്കാന്‍ അന്‍വര്‍
അന്‍വര്‍ അല്ല ഏത് പൊട്ടന്‍ നിന്നാലും ആ വോട്ട് കിട്ടും; കടന്നലിനെ യുഡിഎഫില്‍ എടുക്കാതിരുന്നതിന് വി ഡി സതീശന് സല്യൂട്ട്; സ്വരാജ് നല്ല പൊതുപ്രവര്‍ത്തകനല്ല; ഷൗക്കത്ത് എല്ലാ തരത്തിലും യോഗ്യന്‍;  നിലമ്പൂരിലെത്തിയത് കൂലി എഴുത്തുകാരെന്ന് ജോയ് മാത്യു
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്താന്‍ ആരാണ് അന്‍വറിന് അധികാരം നല്‍കിയത്? അന്‍വര്‍ സമാന്തര ഭരണസംവിധാനം ആണോ? തെളിവുകള്‍ ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാതെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേസില്‍ കൂടുതല്‍ അന്വേഷണത്തിന് സാധ്യത
ഗുണ്ടകളുമായി ഇരച്ചു കയറി 200 ഏക്കര്‍ എസ്റ്റേറ്റ് സ്വന്തമാക്കി; കൊല്ലത്തെ വ്യവസായിക്കെതിരെ കള്ളക്കേസുകളുമായി കുതന്ത്രങ്ങള്‍ ഒളിപ്പിച്ച നീക്കങ്ങള്‍; മുരുഗേഷ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയപ്പോള്‍ തകര്‍ന്നടിഞ്ഞ് പി വി അന്‍വര്‍; യുഡിഎഫ് പ്രവേശന മോഹങ്ങള്‍ക്ക് വി ഡി സതീശന്‍ തടയിടുമ്പോള്‍ അന്‍വറിന്റേത് വന്‍വീഴ്ച്ച
യുഡിഎഫ് അണികള്‍ക്ക് അഭിമാനമുണ്ട്, അത് ആരുടെയും തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാന്‍ ആകില്ല;  അന്‍വറിന് മുന്നില്‍ കീഴടങ്ങാന്‍ പറ്റില്ല; അടഞ്ഞ വാതില്‍ തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല; വിലപേശല്‍ രാഷ്ട്രീയത്തിന് യുഡിഎഫ് വഴങ്ങില്ല; 19760 വോട്ടിന്റെ ബലത്തില്‍ മുന്നണി പ്രവേശനം നോട്ടമിടുന്ന അന്‍വറിന് മുന്നില്‍ വാതിലടച്ച് വി ഡി സതീശന്‍
രണ്ട് ടേം എംഎല്‍എ ആയിരുന്നയാള്‍ക്ക് കിട്ടുന്ന സ്വാഭാവികമായ വോട്ടാണ് അന്‍വറിന് കിട്ടിയത്; അതിനപ്പുറമൊന്നും സംഭവിച്ചിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്; അന്‍വര്‍ വിഷയത്തില്‍ നോ കമന്റ്‌സ് പ്രതികരണവുമായി വി ഡി സതീശന്‍; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ഉടന്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കില്ല